Header Ads

മലബാർ

കേരളത്തിലെ പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് മലബാർ എന്നറിയപ്പെടുന്നത്. മുൻ‌കാലങ്ങളിൽ കേരളം മുഴുവനും മലബാർ എന്നറിയപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്] ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ്‌ അറിയപ്പെടുന്നത്.

No comments